ഇനിയും ഉണ്ടാകും, നിങ്ങൾക്ക് ഒപ്പം... അടുത്ത സെമസ്റ്റർ ആരംഭത്തിൽ തന്നെ പുതിയ രൂപത്തിലും വ്യത്യസ്തമായ/പുതുമയുള്ള പഠന മാർഗങ്ങളുമായും, ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമായും... ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ 14 മുതൽ ആരഭിക്കുക ആണ്.. എല്ലാ വിദ്യാർത്ഥികൾക്കും SFI പോളി യൂണിറ്റിന്റെ വിജയാശംസകൾ 

വിദ്യാർത്ഥികൾക്ക് തണലായി ഒരു സ്റ്റഡി ബ്ലോഗ്.എല്ലാം ചോദ്യപേപ്പറുകളും ഒരൊറ്റ ബ്ലോഗിൽ. 


നിങ്ങൾക്ക് ആവശ്യം ഉള്ള നോട്ട്ബുക്കുകളും ചോദ്യപേപ്പറുകളും വിവിധ പോളികളുടെ മൊത്തം pdf ഫയൽ കളും നിങ്ങൾക്ക് ഇവിടെ ലഭിക്കും.. 


മുകളിൽ നിന്നും ഡിപ്പാർട്ട്മെന്റ് തിരഞ്ഞെടുക്കുക.




നിങ്ങളുടെ അഭിപ്രായങ്ങളും  ആവിശ്യങ്ങളും താഴേയുള്ള comment ബോക്സിൽ രേഖപ്പെടുത്തു.നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ മാത്രമേ ഞങ്ങൾക്ക് മുന്നേറാൻ സാധിക്കൂ..










SFI GPTC THIRURANGADI


My Example

15 comments:

  1. Second semester question and notes undo

    ReplyDelete
    Replies
    1. http://www.ssmpoly.ac.in/download.html

      Delete
    2. ഉണ്ടല്ലോ first year select ചെയ്താൽ മതി

      Delete
  2. Iam a tool and die engineering student
    Njangalkk questions kittan valare budhimutt aan department nte koode tool&die koode ulpeduthiyal nannayirikkum

    ReplyDelete
    Replies
    1. Njangal add cheyyand.tool and die korach polykalil mathrame ollu athinal notes parimithamaan ennirunnalum njangal shramikkam.

      Delete
  3. പ്രിയ സഹപാടികൾക്ക് ഇങ്ങനെ ഒരു കാര്യം മുൻപോട്ട് കൊണ്ടുവന്നതിനു വളരെ അധികം നന്ദിയും കടപ്പാടും അറിയിക്കുന്നു...

    ReplyDelete
  4. അഭിനന്ദനങ്ങൾ

    ReplyDelete
  5. 😍😍😍😍❤️❤️❤️❤️

    ReplyDelete
  6. First year notes kittan site valm undo

    ReplyDelete