Women's day


മാതൃകം തിരൂരങ്ങാടി പോളി യൂണിറ്റിലെയും LVC സിബില യുടെയും നേതൃത്വത്തിൽ ശേഷി സ്പെഷ്യൽ സ്കൂൾ  കൊടക്കാടിലെ  കുട്ടികൾക്ക് പൊതിച്ചോറ് വിതരണം ചെയ്‌തു.
പൊതിച്ചോർ കൊണ്ടുവന്ന എല്ലാ വിദ്യാർത്ഥികൾക്കും  ഞങ്ങളിലൊരാളായി കൂടെ വന്ന  പ്രിൻസിപ്പൽ സുരേഷ് കുമാർ* സാറിനും  
മാതൃകം തിരുരങ്ങാടി പോളി യൂണിറ്റിന്റെ നന്ദി

No comments:

Post a Comment