UDSF മറന്ന കാലാകാരന്മാരെ ചേർത്തുപിടിച്ച് SFI🤍❤️
യുഡിഎസ്എഫ് യൂണിയന്റെ സമയത്ത് കലോത്സവത്തിൽ കലാപ്രതിഭ കല തിലകം പുരസ്കാരം നൽകാതെ കലാകാരന്മാരെ അവഹേളിച്ചപ്പോൾ, പുരസ്കാരം നൽകിയത് എസ് എഫ് ഐ
നുണ പ്രചരണങ്ങൾക്കല്ല...
നേരിനാവട്ടെ നിങ്ങളുടെ ഓരോ വോട്ടും
#LetsRahoofLead
#Vote for SFI❣️
SFI THIRURANGADI POLY
No comments:
Post a Comment