കലാകാരന്മാരെ അവഹേളിക്കുന്ന UDSF
യുഡിഎസ്എഫ് യൂണിയന്റെ സമയത്ത് കലോത്സവത്തിൽ വിജയം കൈവരിച്ച തിളക്കമാർന്ന കലാകാരന്മാർക്ക് സർട്ടിഫിക്കറ്റുകൾ കൊടുത്തു തീർക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇനിയും പൊള്ളയായ വാഗ്ദാനങ്ങളിലും നുണപ്രചരണങ്ങളിലും വിദ്യാർത്ഥികൾ വഞ്ചിതരാകാതിരിക്കുക
#LetsRahoofLead
#Vote for SFI❣️
SFI THIRURANGADI POLY
No comments:
Post a Comment